top of page

AGRICULTURE

മുരിങ്ങ ലോകം കീഴടക്കുന്നു!.....

 

പച്ചമുളക് കൃഷി

പച്ചമുളക് കൃഷി

കാര്യമായ ഒരു വിവരണം ആവശ്യം ഇല്ലെന്നു തോന്നുന്നു , പച്ചമുളക് നമ്മുടെ അടുക്കളയിലെ സ്ഥിരം സാനിദ്യം ആണ് , വീട്ടാവശ്യത്തിന് ഉള്ള പച്ചമുളക് എന്നാൽ നമ്മുക്ക് നമ്മുടെ അടയ്ക്കളത്തോട്ടത്തിൽ നാട്ടു വളർത്താവുന്നതേ  ഉള്ളു , ഏറെ കുറെ നമ്മുടെ നാട്ടിലെ കാലാവസ്ഥായിൽ നല്ല രീതിയിൽ ഉള്ള വിളവ് താരം കഴിവുള്ള ഒരു സസ്യമാണ് പച്ചമുളക് . പച്ചമുളകിലെ മികച്ച ഈണങ്ങളുടെ കൂട്ടത്തിൽ നമ്മുക്ക് അനുഗ്രഹ , ജ്വാലാമുഖി , അതുല്യ എന്നെ ഇനങ്ങളെ കണക്കാക്കാം , ഇവാ മെച്ചപ്പെട്ട രീതിയിൽ ഉള്ള വിളവ് ലഭിക്കുന്ന ഇനങ്ങൾ ആണ് , പിന്നീട പ്രതേകിച്ചു പച്ചമുളക് വാങ്ങിക്കേണ്ട ആവശ്യം വരില്ല നമ്മുക് ആവശ്യം ഉള്ളത് ധാരാളംമായ് ഇവയിൽ നിന്ന് തന്നെ ലഹിക്കുന്നതാണ്.

ചെറിയ രീതിയിൽ ഉള്ള പരിചരണം ആവശ്യമാണ് , നമ്മുക്ക് പച്ചമുളക് കിളിർത്തു വന്നതിനു ശേഷം ഏകദേശം രണ്ടു ആഴ്ചയിൽ ഒരിക്കൽ പച്ചില കമ്പോസ്റ്റു അല്ലെങ്കിൽ  കടലപ്പിണ്ണാക്ക് എന്നിവ ചുവട്ടിൽ ഒഴിച്ച് കൊടുക്കന്നത് നമ്മുക് നല്ല രീതിയിൽ ഉള്ള അവിളവ് ലാഫിക്കാണ്  കാരണം ആകും.   മുളക് നാട്ടു വളർത്താൻ തുടങ്ങി  കഴിഞ്ഞാൽ നമ്മുക്ക് ഏകദേശം രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് തന്നെ വിളവെടുക്കാം .    ഏകദേശം നാല് ഗ്രാം വിത്ത് മതി ആകും ഒരു സെന്റ്‌ സ്ഥാലത്തിനു    നമ്മുടെ അടുക്കളയിൽ കണ്ടു വരുന്നതിൽ പെട്ട മൂന്ന് ഇനങ്ങൾ ആണ് , കാന്താരി , മാലിമുളക് . 

മത്സ്യം കേടുകൂടാതെ ഉപയോഗിക്കാന്‍.

ഏറ്റവും കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണ വിഭാഗത്തില്‍ പ്രധാനമാണ് മത്സ്യവിഭവങ്ങള്‍. വിറ്റാമിനുകളാലും, ധാതു ലവണങ്ങളാലും അപൂരിത കൊഴുപ്പുകളാലും മൂല്യമേറിയതും.എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാലും സമ്പുഷ്ടമാണ് അവ. എന്നിരിക്കിലും പെട്ടെന്ന് കേടാകാവുന്ന ഭക്ഷ്യവിഭവം കൂടിയാണ് മത്സ്യം. അതുകൊണ്ട്തന്നെ കേടായ മത്സ്യം എങ്ങനെ തിരിച്ചറിയാം ?ചെകിളപ്പൂക്കളുടെയും കണ്ണിന്റെയും നിറ വ്യത്യാസം, തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടുക, ദുര്‍ഗന്ധത്തോട് കൂടിയ ശ്ലേഷ്മദ്രാവകം തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുക, മാംസത്തിന് നിറവ്യത്യാസം ഉണ്ടാവുകയും സുതാര്യത നഷ്ടപ്പെടുകയും ചെയ്യുക, മാംസത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് കൂടുതല്‍ മൃദുവാകുകയും മാംസപാളികള്‍ അടര്‍ന്നു മാറുകയും ചെയ്യുക, മത്സ്യത്തിന്റെ തനതായ ഗന്ധത്തിനു പകരം ദുര്‍ഗന്ധമുണ്ടാകുക എന്നിവയാണ് മത്സ്യം കേടായതിന്റെലക്ഷണങ്ങള്‍.

          വൃത്തിയാക്കി ശീതീകരിച്ചേ മത്സ്യം സൂക്ഷിക്കാവൂ. ഫ്രിഡ്ജിലോ (15°C - 20°C താപനിലയില്‍), ഐസിലോ (1°C - 2°C താപനിലയില്‍) സൂക്ഷിക്കുന്നതാണ് ഏറ്റവും അഭികാമ്യം.മത്സ്യത്തിന്റെ കുടലിലും ചെകിളപ്പൂക്കളിലും തൊലിപ്പുറത്തും സൂക്ഷ്മജീവികള്‍ ഉണ്ട്. മത്സ്യത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഈ സൂക്ഷ്മജീവികള്‍ പെരുകി മത്സ്യം വളരെ പെട്ടെന്ന് അഴുകാന്‍ തുടങ്ങും. അതുകൊണ്ട് എത്രയും വേഗം മത്സ്യത്തിന്റെ ചെകിളപ്പൂക്കളും കുടല്‍ അടക്കമുള്ള ആന്തരിക ഭാഗങ്ങളും കളഞ്ഞു കഴുകി വൃത്തിയാക്കണം.

വൃത്തിയാക്കിയ മത്സ്യം ഇവ ചേര്‍ത്തു കുഴച്ചതിനു ശേഷം ഫ്രിഡ്ജില്‍ വെച്ചാല്‍ ഗുണനിലവാരം താരതമ്യേന കൂടുതല്‍ കാലം സൂക്ഷിക്കാനാകും. നന്നായി കുടം പുളിയും മസാലകളും ചേര്‍ത്ത് പാചകം ചെയ്ത മത്സ്യം സ്വാഭാവിക അന്തരീക്ഷത്തില്‍ രണ്ടുദിവസം വരെ കേടാവാതെ സൂക്ഷിക്കാം.












 

ഉരുളക്കിഴങ്ങിലെ അപകടങ്ങൾ...


Please reload

bottom of page