top of page

മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടാൻ യുഎസ് ശ്രമിക്കുന്നു: ഉത്തരകൊറിയ.

ബഹിരാകാശത്തു നിന്നും ഉത്തരകൊറിയ ആക്രമിച്ചാല്‍ ...
നിലവിലെ അമേരിക്കയുടെ കേള്‍വികേട്ട പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നതായിരിക്കും ബഹിരാകാശത്തു നിന്നുള്ള ആക്രമണം. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉൻ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എൻജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു. അതെ, മിസൈല്‍ വഴി സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കാന്‍ ഉത്തര കൊറിയക്കു സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ രണ്ട് ഉത്തരകൊറിയന്‍ സാറ്റലൈറ്റുകള്‍ ഭൂമിയെ വലം വെക്കുന്നുണ്ട്.

സ്വവര്‍ഗവിവാഹത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം...
Please reload

WORLD NEWS
യൂബര്‍ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം രാജിവെച്ചു.
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ യൂബര്‍ ടെക്‌നോളജിസിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം രാജിവെച്ചു. ട്രാവിസിന്റെ നേതൃസ്ഥാനത്തിനെതിരെ നിക്ഷേപകരില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാജിവെയ്ക്കുകയായിരുന്നു....
bottom of page