top of page
TECHNOLOGY

3D PRINTING അധികം ആരും കേട്ടിട്ടുണ്ടാവില്ല ഇങ്ങനെ ഒരു സംരഭത്തെ പറ്റി, അല്ലെങ്കിൽ 3D Printing എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുക ഒരു പേപ്പറിൽ ത്രിമാന ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്ന ഒരു പ്രതീതി ആയിരിക്കും, അതെ ഇത് അത് പോലെ തന്നെ ആണ് ത്രിമാന ചിത്രങ്ങൾ തന്നെ ആണ് പ്രിന്റ് ചെയ്യുന്നത്, പ്ലാസ്റ്റിക് കൊണ്ടാണെന്നു മാത്രം, നമ്മുടെ രാജ്യത്ത് അധികം കണ്ട് വരാത്ത ഈ സാങ്കേതിക വിദ്യയെ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് P N JUNCTION LAB
Please reload


bottom of page