ആകാശഗംഗയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു; വിനയന്റെ തിരിച്ചുവരവ് ഗംഭീരമാകുമോ?...

 

ഫേസ്ബുക്കിലൂടെ ശ്രദ്ധേയരാവരുടെ കൂട്ടായ്മയില്‍ ഒരു മലയാള ചലച്ചിത്രം പിറവിയെടുക്കുന്നു. **ശബ്ദം *

ഞാന്‍ ഒറ്റയ്ക്കായത് അജയ് ദേവ്ഗണ്‍ കാരണമാണ് : തബു.

കല്ല്യാണം കഴിക്കാതെയുള്ള തബുവിന്റെ ഈ ഏകാന്തവാസത്തിന് ഒരു കാരണമുണ്ട്. ഒരു കാരണക്കാരനുണ്ട്. അത് അജയ് ദേവ്ഗണാണ്. ബാല്യകാല സുഹൃത്തുക്കളും അയൽക്കാരുമായിരുന്നു തബുവും അജയും. അക്കാലത്ത് തബു എവിടെപ്പോയാലും സി.ഐ.ഡി.യെപ്പോലെ അജയും തബുവിന്റെ ഒരു കസിനും പിറകെയുണ്ടാവും. ആര് തബുവിനോട് മിണ്ടുന്നോ അവര്‍ക്ക് അടി ഉറപ്പാണ്. ഇക്കാര്യത്തില്‍ അജയ്ക്ക് ഇപ്പോള്‍ മനസ്താപം ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഇനി എന്നെ കല്ല്യാണം കഴിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം അജയ്ക്കാണ്.ദൃശ്യം, വിജയ്പഥ് എന്നിവയില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് തബുവും അജയ് ദേവ്ഗണും. രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ 4 എന്ന കോമഡി ചിത്രത്തിലും ഇവര്‍ തന്നെയാണ് .

 

Please reload

Please reload

  • Facebook - White Circle
  • Instagram - White Circle
  • Twitter - White Circle
  • Vimeo - White Circle
  • YouTube - White Circle
  • MySpace - White Circle
  • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now