

AUTOMOBILE


മലിനീകരണം കുറയും; ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ ബിഎസ് 6 എന്‍ജിനുമായി' മെഴ്‌സിഡീസ് ബെന്‍സ്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ അവതരിപ്പിച്ചു. മെഴ്‌സിഡീസ് എസ് ക്ലാസ് ലക്ഷ്വറി സെഡാനാണ് ബിഎസ് 6 എന്‍ജിനില്‍ അരങ്ങേറ്റം കുറിച്ചത്.

മഹീന്ദ്ര KUV 100 ഇലക്ട്രിക്......

പരിസ്ഥിതിയെ സ്‌നേഹിക്കാന്‍ നിസ്സാന്റെ പുതിയ പച്ചില......
145 എച്ച്പി കരുത്തും 320 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കുമുള്ള എഞ്ചിനും ഒരു മണിക്കൂറില്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയും മാത്രമല്ല പുതിയ ലീഫിന്റെ വിശേഷങ്ങള്‍, ഇന്ന് പ്രീമിയം മോഡലുകളില്‍ മാത്രം കിട്ടുന്ന തരം 'സ്വയം ഡ്രൈവിങ്ങ്' സാങ്കേതികവിദ്യകളും പുതിയ ലീഫിലുണ്ട്.

ടിയാഗോ ഇലക്ട്രിക് യുകെയില്‍ അവതരിപ്പിച്ചു; അടുത്തവര്‍ഷം ഇന്ത്യയിലുമെത്തുമെന്ന് ടാറ്റ...
ടാറ്റയുടെ ജനകീയനായ കൊച്ചുകാര്‍ ടിയാഗോയാണ് സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കെട്ടിലും മട്ടിലും യാതൊരു പുതുമയുമില്ല. എന്നാല്‍ ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ പറപറക്കാന്‍ ഇവനാകും.

പെട്രോൾ പമ്പുകൾ സമീപ ഭാവിയിൽ ഇല്ലാതാകുമോ?
===================================
ഇലക്ട്രിക് കാറുകൾ വലിയ തോതിൽ ഉത്പാദനം തുടങ്ങി. അമേരിക്കയിലെ Tesla എന്ന കമ്പിനിയാണ് ഈ വിപ്ലവത്തിന്റെ മുൻപന്തിയിലുള്ളത്. Audi, Volvo, ഇന്ത്യയിലെ മഹീന്ദ്രാ തുടങ്ങിയ കമ്പിനികളും ഇലക്ട്രിക് കാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
വലിയ കപ്പാസിറ്റിയുള്ള ചെറിയ ബാറ്ററികൾ ഉണ്ടാക്കാൻ സാധിച്ചതാണ് ഇലക്ട്രിക് കാറുകൾ ഇത്ര വേഗത്തിൽ വരാൻ കാരണം. പിന്നെ Hybrid എഞ്ചിൻ സാങ്കേതിക വിദ്യയും വന്നു. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 360 KM ദൂരം ഓടാൻ കഴിയുന്ന കാറുകൾ Tesla നിർമിക്കുന്നുണ്ട്. കാറിന്റെ roof ൽ സോളാർ പാനൽ വെച്ചു ചാർജ് ചെയ്യാനുള്ള പരീക്ഷണങ്ങളും അന്തിമ ഘട്ടത്തിലാണ്.
ആഗോള താപനത്തെ ചെറുക്കാൻ ഇലക്ട്രിക് കാറുകളുടെ വ്യാപനം കൊണ്ടു സാധിക്കും. തികച്ചും വിപ്ലവകരമായ മാറ്റം....




